ബിഹാറിലെ ബിജെപി വിമതനേതാവും കോണ്‍ഗ്രസിലേക്ക്; പാര്‍ട്ടി പ്രവേശനം ഫെബ്രുവരി 15ന്
പാട്ന: ബിഹാറിലെ എംപിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേയ്ക്ക് ചേരുന്നു. ഫെബ്രുവരി 15-ന് നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ...