മരിച്ചെന്ന് സര്‍ട്ടിഫിക്കറ്റ്, ആംബുലന്‍സ് തുറന്ന് നോക്കിയപ്പോള്‍ ജീവനോടെ; അമ്പരന്ന് പോലീസ്, ഒടുവില്‍ അഴിക്കുള്ളില്‍, യുവാവിനെ ചതിച്ചത് അതിബുദ്ധി
ശ്രീനഗര്‍: ലോക്ക് ഡൗണ്‍ കാലത്ത് വീട്ടിലെത്തിപ്പെടാന്‍ മരണം അഭിനയിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ജമ്മു കാശ്മീരിലാണ് സംഭവം. പൂഞ്ച് ജില്ലയിലുള്ള ഹക്കിം ദിന് എന്നയാളാണ് വീട്ടിലെത്താന്‍ ...