പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം; നടന് രവി ശര്‍മ്മ ബിജെപിയില്‍ നിന്ന് രാജിവെച്ചു
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമ പ്രതിഷേധം ശക്തമാകുന്നു. പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് പ്രമുഖ അസമീസ് നടനും ഗായകനുമായ രവി ശര്‍മ്മ ബിജെപിയില്‍ നിന്ന് രാജിവെച്ചു. ...