‘മുംബൈയിലെ ഓട്ടോറിക്ഷക്കാരാണ് ശരിക്കും രക്ഷകര്‍’; വീഡിയോ പങ്കുവെച്ച് രവീണ ടണ്ടന്
ബോളിവുഡ് താരസുന്ദരി രവീണ ടണ്ടന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മുംബൈയിലെ നഗരവീഥിയിലൂടെ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന വീഡിയോയാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ...