നടി രസ്ന പവിത്രന് വിവാഹിതയായി; സോഷ്യല്‍മീഡിയയിലും നിറഞ്ഞ് താരത്തിന്റെ വിവാഹ ചിത്രങ്ങള്‍
നടി രസ്ന പവിത്രന് വിവാഹിതയായി. ഡാലിന് സുകുമാരന്‍ ആണ് രസ്നയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. ഗുരുവായൂരില്‍ വെച്ചായിരുന്നു താരത്തിന്റെ വിവാഹം. വരന് ഊഴം സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിത ...