‘ഇതൊന്നും പറഞ്ഞ് പ്രശ്നത്തിലാവാന്‍ ഞാനില്ല’ തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട പരാജയത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി ബാബാ രാംദേവ്
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട പരാജയത്തെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടോയെന്ന ചോദ്യത്തോടും രസകരമായ മറുപടിയുമായി ബാബാ ...