Tag: rape accused

Rape accused | Bignewslive

ഒമ്പതു വയസുകാരിയെ പീഡിപ്പിച്ചു; പ്രതിയെ പോലീസിന് കൈമാറിയില്ല, മരത്തിൽ കെട്ടിയിട്ട് നാട്ടുകാർ തല്ലിക്കൊന്നു!

പറ്റ്‌ന: ബിഹാറിൽ ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച പ്രതിയെ നാട്ടുകാർ കൂട്ടംചേർന്ന് തല്ലിക്കൊന്നു. കാടിഹാർ ജില്ലയിൽ ഹസൻഗൻജിൽ ആണ് കൊലപാതകം നടന്നത്. ഹസൻഗഞ്ജ് സ്വദേശിയായ മുഹമ്മദ് സാഗിറിനെയാണ് നാട്ടുകാർ ചേർന്ന് ...

Rape Accused | Bignewslive

അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കാട്ടിൽ തള്ളി; 46-കാരനായ പ്രതിയെ പിടികൂടാൻ സമരങ്ങൾ അരങ്ങേറുമ്പോൾ, പ്രതിയെ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്ന് ഒരു കൂട്ടം സ്ത്രീകൾ!

ത്രിപുര: അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ സ്ത്രീകൾ കൂട്ടം ചേർന്ന് തല്ലിക്കൊന്നു. 46കാരനെയാണ് കൊലപ്പെടുത്തിയത്. ത്രിപുരയിലെ ധലായ് ജില്ലയിൽ ഗണ്ഡച്ചേര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ...

Rape accused | Bignewslive

‘സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ്’ കേസുകളിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം ചരമവാർത്ത പ്രസിദ്ധീകരിച്ച് നാടുവിട്ടു; ഒടുവിൽ വില്ലനായി കൊവിഡ്! ഇപ്പോൾ അഴിക്കുള്ളിൽ

കേസുകളിൽ നിന്നും രക്ഷനേടാൻ സ്വന്തം ചരമവാർത്ത പ്രസിദ്ധീകരിച്ച് രാജ്യംവിട്ട യുവാവ് പിടിയിൽ. അമേരിക്കൻ യുവാവായ നിക്കോളാസ് അലവെർദിയൻ (34) ആണ് സ്‌കോട്‌ലാൻഡിൽ ജയിലിലായത്. സ്ത്രീപീഡനം, സാമ്പത്തികത്തട്ടിപ്പ് തുടങ്ങിയ ...

‘ഗ്രാമത്തിലെ മുഴുവന്‍ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ ആറു മാസം അലക്കി ഇസ്തിരിയിട്ട് നല്‍കണം’: ജാമ്യം തേടിയ പീഡനക്കേസ് പ്രതിയോട് കോടതി

‘ഗ്രാമത്തിലെ മുഴുവന്‍ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ ആറു മാസം അലക്കി ഇസ്തിരിയിട്ട് നല്‍കണം’: ജാമ്യം തേടിയ പീഡനക്കേസ് പ്രതിയോട് കോടതി

ബീഹാര്‍: പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിക്ക് ജാമ്യം അനുവദിക്കാന്‍ വിചിത്രമായ ഉത്തരവിറക്കി ബിഹാര്‍ കോടതി. നാട്ടിലെ മുഴുവന്‍ സ്ത്രീകളുടെയും വസ്ത്രം അലക്കി ഇസ്തിരിയിട്ടു നല്‍കാനാണ് കോടതി ഉത്തരവിട്ടത്. ...

Rape accused | Bignewslive

രാജസ്ഥാനില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതിയെ കൊണ്ട് വിവാഹം കഴിപ്പിച്ചു; കേസ് ഒത്തുതീര്‍പ്പാക്കി പോലീസ്

കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതിയെ കൊണ്ട് വിവാഹം കഴിപ്പിച്ച് കേസ് ഒത്തുതീര്‍പ്പാക്കിയതായി റിപ്പോര്‍ട്ട്. പോലീസിന്റെ മധ്യസ്ഥതയിലാണ് പ്രതി പെണ്‍കുട്ടിയെ വിവാഹം കഴിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ...

Taapsee Pannu | Bignewslive

ഇത് പരിഹാരമോ.. ശിക്ഷയോ… ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയോ വിവാഹം കഴിക്കാമോയെന്ന സുപ്രീംകോടതി ചോദ്യത്തില്‍ അമര്‍ഷത്തോടെ തപ്‌സി പന്നു

ന്യൂഡല്‍ഹി: തുടര്‍ച്ചയായി ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയ്യാറാണോയെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതിയോട് സുപ്രീംകോടതി ചോദിച്ചതില്‍ രൂക്ഷവിമര്‍ശനാണ് ഉയരുന്നത്. ഇപ്പോള്‍ അമര്‍ഷം രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ...

4-year old girl | Bignewslive

ബലാത്സംഗക്കേസിലെ പ്രതി നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നു; ക്രൂരത സമാനകേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിനു ശേഷം!

ഭോപാല്‍: ബലാത്സംഗക്കേസിലെ പ്രതി നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സമാന കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ 40കാരന്‍ ആണ് നാലുവയസുള്ള കുരുന്നിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. മധ്യപ്രദേശിലെ മൊറീന ജില്ലയിലാണ് ...

നാല് വയസുകാരനെ പീഡിപ്പിച്ചു, കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി; പ്രതിയെ വളഞ്ഞിട്ട് അടിച്ച് കുട്ടിയുടെ ബന്ധുക്കള്‍! പോലീസ് എത്തും മുന്‍പേ പ്രേംപാലിന് ദാരുണ മരണം

നാല് വയസുകാരനെ പീഡിപ്പിച്ചു, കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി; പ്രതിയെ വളഞ്ഞിട്ട് അടിച്ച് കുട്ടിയുടെ ബന്ധുക്കള്‍! പോലീസ് എത്തും മുന്‍പേ പ്രേംപാലിന് ദാരുണ മരണം

ലഖ്‌നൗ: നാല് വയസ്സുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കുട്ടിയുടെ ബന്ധുക്കള്‍ അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ബരേയ്‌ലിയിലാണ് ദാരുണമായി സംഭവം. പ്രേംപാല്‍(26) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ...

പീഡനക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന തൊഴിലാളിക്ക് ഇനി ബോണസില്ല; കുറ്റകൃത്യം തടയാന്‍ പുതിയ പരീക്ഷണം

പീഡനക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന തൊഴിലാളിക്ക് ഇനി ബോണസില്ല; കുറ്റകൃത്യം തടയാന്‍ പുതിയ പരീക്ഷണം

ന്യൂഡല്‍ഹി: ലൈംഗികപീഡനക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന തൊഴിലാളികള്‍ക്ക് ഇനി ബോണസ് ലഭിക്കില്ല. മോഷണം, ക്രമക്കേട്, അക്രമപ്രവര്‍ത്തനങ്ങള്‍, അട്ടിമറി തുടങ്ങിയവ ചെയ്യുന്ന തൊഴിലാളികള്‍ക്കുമാത്രമാണ് നേരത്തേ ബോണസ് നിയമപ്രകാരം ബോണസ് നിഷേധിച്ചിരുന്നത്. ഇക്കൂട്ടത്തിലേയ്ക്ക് ...

എംപിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പീഡനക്കേസ് പ്രതിക്ക് രണ്ട് ദിവസത്തെ പരോള്‍

എംപിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പീഡനക്കേസ് പ്രതിക്ക് രണ്ട് ദിവസത്തെ പരോള്‍

ന്യൂഡല്‍ഹി: എംപിയായി സത്യപ്രതിജ്ഞ ചെയ്യാനായി പീഡനക്കേസില്‍ ജയിലില്‍ കഴിയുന്നയാള്‍ക്ക് അലഹബാദ് ഹൈക്കോടതി രണ്ട് ദിവസത്തെ പരോള്‍ അനുവദിച്ചു. ഉത്തര്‍പ്രദേശിലെ ഗോസി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ബിഎസ്പി ടിക്കറ്റില്‍ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.