ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയെയാണ് ഞാന്‍ വിവാഹം ചെയ്തിരിക്കുന്നത്; പ്രിയതമയെ കുറിച്ച് റണ്വീര്
ഒരാഴ്ചയിലേറെയായെങ്കിലും ദീപ്വീര് താര വിവാഹത്തിന്റെ വിശേഷങ്ങള്‍ പറഞ്ഞുതീര്‍ന്നിട്ടില്ല ബോളിവുഡില്‍. രണ്‍വീറിന്റെ സഹോദരി റിതിക ഇരുവര്‍ക്കുമായി മുംബൈയില്‍ ഒരുക്കിയ വിവാഹസത്ക്കാരത്തിനിടെ പ്രിയതമയെ കുറിച്ച് റണ്വീര് പറഞ്ഞതാണ് ഇപ്പോള്‍ സൈബര്‍ ...