ബിജെപി മുതിര്‍ന്ന നേതാക്കളെ ബഹുമാനിക്കുന്നില്ല; മധ്യപ്രദേശില്‍ ബിജെപി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഭോപ്പാല്‍: ബിജെപി മുതിര്‍ന്ന നേതാക്കളെ ബഹുമാനിക്കാത്തതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന ബിജെപി നേതാവും ശിവരാജ് സിങ് ചൗഹാന് സര്‍ക്കാരില്‍ മന്ത്രിയുമായിരുന്ന ഡോ രാമകൃഷ്ണ കുസുമാരിയ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞ ...