രാമായണ പാരായണം ഇനി മൊബൈലിലും; ആപ്പ് ഇറക്കി എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികള്‍!
തൃശ്ശൂര്‍: രാമായണമാസാചരണം അടുക്കുകയാണ്. വീടുകളെല്ലാം അടിച്ച് തെളിച്ച് വൃത്തിയാക്കി രാമായണ മാസത്തെ വരവേല്‍ക്കാന്‍ മുതിര്‍ന്നവരും ഒരുങ്ങി കഴിഞ്ഞു. സന്ധ്യാ വിളക്ക് കത്തിച്ച് രാമായണം തുറന്ന് വെച്ച് വായിക്കുകയാണ് ...