മരണപ്പെട്ട ആരാധകന്റെ വീട് സന്ദര്‍ശിച്ച് രാംചരണ്‍; കുടുംബത്തിന് 10 ലക്ഷം രൂപയും നല്‍കി, വൈറലായി വീഡിയോ
സിനിമ താരങ്ങളോടുള്ള പ്രേക്ഷകരുടെ ആരാധന പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. നെഞ്ചിലേറ്റുന്ന താരങ്ങളെ കാണാനും മറ്റും സാഹസികത ചെയ്യുന്നവരും കുറവല്ല. ഇത്തരത്തിലുള്ള ആരാധകരോടും താരങ്ങള്‍ നല്ല ബന്ധം തന്നെ ...