പൊതുനിരത്തില്‍ വച്ച് യുവതിയെ ക്രൂരമര്‍ദ്ദനത്തിനിരയാക്കി, സംഭവം വിവാദമായതോടെ രാഖി കെട്ടിച്ച് സഹോദരിയാക്കി ബിജെപി എംഎല്‍എ
അഹമ്മദാബാദ്: പൊതുനിരത്തില്‍ വച്ച് ക്രൂരമായി ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്ത യുവതിയെ കൊണ്ട് കൈയ്യില്‍ രാഖി കെട്ടിച്ച് ബിജെപി എംഎല്‍എ. ഗുജറാത്തിലെ എംഎല്‍എയായ ബല്‍റാം തവാനിയാണ് എന്‍സിപി പ്രവര്‍ത്തകയായ ...