ചീഫ് സെക്രട്ടറി അഴിമതിക്കാരന്; അഴിമതി തുറന്നുകാട്ടിയതാണ് തന്റെ തെറ്റ്; ആരോപണങ്ങളുമായി രാജു നാരായണസ്വാമി ഐഎഎസ്
തിരുവനന്തപുരം: സര്‍വീസ് കാലാവധി 10 വര്‍ഷം കൂടി ബാക്കി ഉണ്ടെന്നിരിക്കെ അച്ചടക്കമില്ലായ്മയുടേയും അഴിമതി ആരോപണത്തിന്റേയും പേരില്‍ സ്ഥാനം തെറിക്കാന്‍ സാധ്യതയുള്ള ഐഎഎസ് ഓഫീസര്‍ രാജു നാരായണസ്വാമി സര്‍ക്കാരിനെതിരെ ...