രാജു നാരായണ സ്വാമിയെ തിരിച്ചെടുത്തു; പാര്‍ലമെന്ററികാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമനം
തിരുവനന്തപുരം: രാജു നാരായണ സ്വാമി ഐഎഎസിനെ സര്‍വീസില്‍ തിരിച്ചെടുത്തു. പാര്‍ലമെന്ററികാര്യ വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് നിയമനം. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമനം. നിയമനം വൈകിപ്പിച്ചവര്ക്കെതിരെ നിയമ നടപടി ...