പരാജയഭീതി മൂലം മോഡി മാനസികരോഗിയെപ്പോലെ പെരുമാറുന്നു; രാജീവ് ഗാന്ധി കള്ളനാണെന്ന പരാമര്‍ശത്തില്‍ മോഡിക്കെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പരാജയഭീതി മൂലം മോഡി മാനസികരോഗിയെപ്പോലെ പെരുമാറുകയാണെന്ന് കോണ്‍ഗ്രസ്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന മോഡിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു കോണ്‍ഗ്രസ്. പരാജയഭീതി മൂലം മോഡി ...