‘പാവപ്പെട്ടവന്റെ പണം കൊള്ളയടിക്കാനാണോ നിങ്ങള്‍ ടോള്‍ ബൂത്തിലിരിക്കുന്നത്’ ? മര്യാദയ്ക്ക് ജോലി ചെയ്തില്ലെങ്കില്‍ പണി തെറിപ്പിക്കും! ടോള്‍ ബൂത്തില്‍ അനധികൃതമായി പണപ്പിരിവ് നടത്തിയ പോലീസുകാരനെ ശാസിച്ച് മന്ത്രി
ഭോപ്പാല്‍: ടോള്‍ ബൂത്തിലിരുന്ന് അനധികൃതമായി പണം പിരിച്ച പോലീസുകാരനെ ശാസിച്ച് രാജസ്ഥാന്‍ മന്ത്രി. ടോള്‍ പ്ലാസയില്‍ വെച്ച് പോലീസുകാരന്‍ പണം കൈപ്പറ്റുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ പോലീസിന് ...