രാജസ്ഥാനിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ അടിപതറി ബിജെപി; 961 സീറ്റുകളില്‍ വന്‍ വിജയം കൈവരിച്ച് കോണ്‍ഗ്രസ്
ജയ്പൂര്‍: രാജസ്ഥാനിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ അടിപതറി ബിജെപി. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ബിജെപിക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസിന് വന്‍ മുന്നേറ്റവുമാണ് ഉണ്ടായിരിക്കുന്നത്. 961 സീറ്റുകള്‍ നേടിയപ്പോള്‍ 737 ...