പാരീസ് വിശ്വനാഥനും ബി.ഡി. ദത്തനും രാജാരവിവര്‍മ പുരസ്‌കാരം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന രാജാ രവിവര്‍മ പുരസ്‌കാരം പ്രഖ്യാപിച്ചു. പാരീസ് വിശ്വനാഥന്‍, ബി. ഡി. ദത്തന്‍ എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി.മൂന്ന് ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും ...