Tag: raja rajeswari temple

തമലം ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തില്‍ മോഷണം; സിസിടിവി ക്യാമറകള്‍ തകര്‍ത്ത നിലയില്‍

തമലം ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തില്‍ മോഷണം; സിസിടിവി ക്യാമറകള്‍ തകര്‍ത്ത നിലയില്‍

തിരുവനന്തപുരം: തമലം ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തില്‍ മോഷണം. വിഗ്രഹത്തില്‍ ഉണ്ടായിരുന്ന ആഭരണങ്ങള്‍ മോഷണം പോയിട്ടുണ്ട്. മുഖച്ചാര്‍ത്തും മറ്റ് ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. രാവിലെ പൂജാരി നട തുറക്കാനെത്തിയപ്പോഴാണ് ...