ഈ പെരുന്നാള്‍ ദിനം പ്രകൃതിയുടെ കൊടും വികൃതിയില്‍ നിസ്സഹായരായ മനുഷ്യര്‍ക്കൊപ്പം ചേരാം: ദുരന്തഭൂമിയില്‍ നിന്നും മന്ത്രി കെടി ജലീല്‍
മലപ്പുറം: അപ്രതീക്ഷിതമായെത്തിയ മഴ ദുരന്തത്തിന്റെ ഞെട്ടലിലാണ് കേരളം. കവളപ്പാറയും പുത്തുമലയും തീരാവേദനയുടെ മുറിവായി മാറിയിരിക്കുന്നു. പെരുന്നാള്‍ ആഘോഷത്തിന് ഒരുങ്ങിയിരുന്ന ആളുകള്‍ക്കിടയിലേക്കാണ് ദുരന്തം പെയ്തിറങ്ങിയത്. ദുരന്തം വിതച്ച കവളപ്പാറയിലെ ...