ലോക്ക്ഡൗണ്‍; ഏപ്രില്‍ 14ന് ശേഷമുള്ള ബുക്കിംഗുകള്‍ നിര്‍ത്തിവെച്ചിട്ടില്ല, സാധാരണ നിലയില്‍ തുടരുമെന്ന് ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന്റെ അടിസ്ഥാനത്തില്‍ അവസാന തീയതിയായ ഏപ്രില്‍ 14ന് ശേഷമുള്ള ബുക്കിംഗുകള്‍ നിര്‍ത്തിവെയ്ക്കുമെന്ന പ്രചരണങ്ങളില്‍ വ്യക്തത ...