ട്രെയിന്‍ കാത്ത് പ്ലാറ്റ്ഫോമില്‍ നിന്നവരുടെ മുകളിലേയ്ക്ക് നടപ്പാലം തകര്‍ന്നുവീണു; നിരവധിപ്പേര്‍ക്ക് പരിക്ക്, ചിലരുടെ നില ഗുരുതരം
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ ട്രെയിന്‍ കാത്ത് നിന്നവരുടെ മുകളിലേയ്ക്ക് നടപ്പാലം തകര്‍ന്ന് വീണു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനിലെ ഓവര്‍ ബ്രിഡ്ജിന്റെ ഭാഗമാണ് ...