പ്രണയം അറിയണം, പ്രണയിച്ചും അതു തകരുമ്പോഴുമുള്ള വേദനയും അറിഞ്ഞു തന്നെ ജീവിക്കണം! 18 വയസായാല്‍ പെണ്മക്കള്ക്ക് വേണ്ടി ചിന്തിച്ചു തുടങ്ങേണ്ട കോഴ്സ് അല്ല വിവാഹം; ചിന്തിപ്പിച്ച് ഒരച്ഛന്റെ കുറിപ്പ്
കൊച്ചി: ആന്‍ലിയ എന്ന നഴ്സ് യുവതി മരണപ്പെട്ടതിനു പിന്നാലെ ബന്ധങ്ങളെ അടിസ്ഥാനമാക്കി നിരവധി കുറിപ്പുകളും ചോദ്യങ്ങളുമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. ഇതിനു പിന്നാലെ മാതാപിതാക്കളെ ഇരുത്തി ചിന്തിപ്പിക്കുകയാണ് രാഹുല്‍ ...