Tag: rahul gandhi

തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ നിന്നും ഇപ്പോഴും ചിലര്‍ മുക്തരായിട്ടില്ല; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോഡി

തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ നിന്നും ഇപ്പോഴും ചിലര്‍ മുക്തരായിട്ടില്ല; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത്. വയനാട് സന്ദര്‍ശനത്തിനിടെ മോഡിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായാണ് മോഡി ...

വയനാട്ടില്‍ രാഹുല്‍ ജയിക്കാന്‍ കാരണം നാല്‍പത് ശതമാനം മുസ്ലീംങ്ങള്‍;  അസദുദ്ദീന്‍ ഒവൈസി

വയനാട്ടില്‍ രാഹുല്‍ ജയിക്കാന്‍ കാരണം നാല്‍പത് ശതമാനം മുസ്ലീംങ്ങള്‍; അസദുദ്ദീന്‍ ഒവൈസി

ഹൈദരാബാദ്: വയനാട്ടില്‍ രാഹുല്‍ഗാന്ധി വിജയം കൈവരിക്കാന്‍ കാരണം ജനസംഖ്യയില്‍ നാല്‍പത് ശതമാനം മുസ്ലിങ്ങളാണെന്ന് എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദില്‍ നിന്നുള്ള എംപിയുമായ അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. '1947 ഓഗസ്റ്റ് ...

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി കേരളാ മുഖ്യമന്ത്രിയാകണം! സന്തോഷ് പണ്ഡിറ്റിന്റെ രാഷ്ട്രീയ നിലപാട് ഇങ്ങനെ

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി കേരളാ മുഖ്യമന്ത്രിയാകണം! സന്തോഷ് പണ്ഡിറ്റിന്റെ രാഷ്ട്രീയ നിലപാട് ഇങ്ങനെ

കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മത്സരിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. അത് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും സന്തോഷ് ...

വയനാടിന്റെ ആവേശം രാഹുലിന്റെ മനസ്സ് മാറ്റി ; ഇനി ആവേശ യാത്ര

വയനാടിന്റെ ആവേശം രാഹുലിന്റെ മനസ്സ് മാറ്റി ; ഇനി ആവേശ യാത്ര

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പാരജയത്തില്‍ മനംനൊന്ത് ഞാനിപ്പോള്‍ രാജിവെക്കുമെന്നറിയിച്ച രാഹുല്‍ ഗാന്ധി ഏറെ മാറിയിരിക്കുന്നു. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറാനുള്ള ഊര്‍ജ്ജവുമായെത്തിയ രാഹുലിന് വയനാട് വലിയ പ്രചോദനമായിട്ടുണ്ട് ...

പിറന്നുവീണ കൈകളെത്തേടി രാഹുലെത്തി

പിറന്നുവീണ കൈകളെത്തേടി രാഹുലെത്തി

പിറന്നു വീണ കൈകളെ തേടി രാഹുല്‍ ഗാന്ധി രാജമ്മയുടെ അടുത്തെത്തി. ജീവിതത്തില്‍ അത് മറക്കാനാകാത്ത നിമിഷങ്ങളായിരുന്നു. കല്‍പറ്റ ഗസ്റ്റ് ഹൗസില്‍ വെച്ചാണ് രാഹുല്‍ രാജമ്മയെ വീണ്ടും കണ്ടത്. ...

ഉത്തര്‍പ്രദേശിന് നല്‍കുന്ന പരിഗണന മോഡി കേരളത്തിന് നല്‍കില്ല; രാഹുല്‍ ഗാന്ധി

ഉത്തര്‍പ്രദേശിന് നല്‍കുന്ന പരിഗണന മോഡി കേരളത്തിന് നല്‍കില്ല; രാഹുല്‍ ഗാന്ധി

കോഴിക്കോട്: പ്രധാനമന്ത്രിയില്‍ നിന്ന് കേരളത്തിന് നീതി ലഭിക്കില്ലെന്ന് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാര്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെയും മറ്റ് സംസ്ഥാനങ്ങളെയും വേര്‍തിരിച്ചാണ് കാണുന്നത്. മോഡി സര്‍ക്കാര്‍ ഉത്തര്‍പ്രദേശിന് ...

‘രാഹുലിന് അധ്യക്ഷ സ്ഥാനം ഒഴിയാം പക്ഷേ അനുയോജ്യനായ മറ്റൊരാളെ കണ്ടെത്തി ആ സ്ഥാനം ഏല്‍പ്പിക്കണം’; വീരപ്പമൊയ്‌ലി

‘രാഹുലിന് അധ്യക്ഷ സ്ഥാനം ഒഴിയാം പക്ഷേ അനുയോജ്യനായ മറ്റൊരാളെ കണ്ടെത്തി ആ സ്ഥാനം ഏല്‍പ്പിക്കണം’; വീരപ്പമൊയ്‌ലി

ന്യൂഡല്‍ഹി: പാര്‍ട്ടിയെ രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്നും ഇനി അഥവാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഉപേക്ഷിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനമെങ്കില്‍ അനുയോജ്യനായ മറ്റൊരാളെ കണ്ടെത്തി ആ സ്ഥാനം ഏല്‍പ്പിക്കണമെന്നും മുന്‍ ...

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍!

രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ ഇന്ന് വയനാട് ജില്ലയില്‍

കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി വോട്ടര്‍മാരോട് നന്ദി പറയാന്‍ ഇന്നലെ വയനാട്ടില്‍ എത്തി. തുടര്‍ന്ന് മണ്ഡലത്തിലെത്തിയ രാഹുല്‍ഗാന്ധിയുടെ റോഡ് ഷോ ഇന്ന് വയനാട് ...

‘രാഹുല്‍ ഒഴിയുകയാണെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷനാവാന്‍ താന്‍ തയ്യാര്‍’ ; പാര്‍ട്ടി നേതൃത്വത്തിനു കത്തയച്ച് അസ്ലം ഷേര്‍ ഖാന്‍

‘രാഹുല്‍ ഒഴിയുകയാണെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷനാവാന്‍ താന്‍ തയ്യാര്‍’ ; പാര്‍ട്ടി നേതൃത്വത്തിനു കത്തയച്ച് അസ്ലം ഷേര്‍ ഖാന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഒഴിയുന്ന പക്ഷം ആ സ്ഥാനത്തേക്ക് വരാന്‍ താന്‍ തയ്യാറാണെന്ന് മുന്‍ ഹോക്കി താരവും മുന്‍ കോണ്‍ഗ്രസ് എംപിയുമായ അസ്ലം ...

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍!

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍!

കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍. മൂന്ന് ദിവസത്തെ മണ്ഡലപര്യടനത്തിനായാണ് രാഹുല്‍ ഇന്ന് വയനാട്ടില്‍ എത്തുക. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാനാണ് ...

Page 46 of 86 1 45 46 47 86

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.