കൊല്ലപ്പെട്ട രണ്ടര വയസുകാരിക്ക് നീതി ലഭിക്കണം; കര്‍ശന നടപടി ആവശ്യപ്പെട്ട് രാഹുലും പ്രിയങ്കയും രംഗത്ത്
അലിഗഢ്: അലിഗഢില്‍ രണ്ടര വയസുകാരിയുടെ കൊലപാതകത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് രാഹുലും പ്രിയങ്കയും രംഗത്ത്്. സംഭവം മനുഷ്യത്വരഹിതവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് രാഹുല്‍ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഇത്രയും ക്രൂരമായി ഒരാള്‍ക്ക് എങ്ങനെയാണ് ...