സിബിഐ തലപ്പത്ത് എന്തിനായിരുന്നു തിരക്കിട്ട നടപടികളെന്ന് മോഡി സര്‍ക്കാരിനോട് സുപ്രീം കോടതി; പൂച്ചകളെ പോലെ കടിപിടി കൂടിയതുകൊണ്ടെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: സിബിഐ തലപ്പത്ത് അപ്രതീക്ഷിതമായി വന്‍ അഴിച്ചുപണി നടത്തിയ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. അലോക് വര്‍മയേയും രാഗേഷ് അസ്താനയേയും അവധിയില്‍ പ്രവേശിപ്പിക്കാന്‍ എന്തിനാണ് അര്‍ധ ...