പതിനാറുകാരിയെ പീഡിപ്പിച്ചത് 200ഓളം പേർ; മധുരയിൽ പിതൃസഹോദരി ഉൾപ്പെട്ട സംഘത്തിന്റെ കൊടുംക്രൂരത അച്ഛൻ മരിച്ച പെൺകുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത്
മധുര: പതിനാരുകാരിയായ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത് 200ലേറെ പേർ. പെൺകുട്ടിയുടെ പിതൃസഹോദരി ഉൾപ്പെട്ട സെക്‌സ് റാക്കറ്റിന്റെ ഒത്താശയോടെയാണ് പെൺകുട്ടി നാല് വർഷത്തിനിടെ 200ലേറെ തവണ പീഡിപ്പിക്കപ്പെട്ടത്. തമിഴ്‌നാട്ടിലെ ...