അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗം : വംശീയാധിക്ഷേപം നടത്തിയ യൂട്യൂബര്‍ അറസ്റ്റില്‍
ലുധിയാന : അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗമാണെന്ന് വിവാദപരാമര്‍ശം നടത്തിയ യൂട്യൂബര്‍ അറസ്റ്റില്‍. പഞ്ചാബ് ലുധിയാന സ്വദേശി പരാസ് സിങ്ങ് എന്ന ബണ്ടിയെയാണ് ലുധിയാന പോലീസ് ചൊവ്വാഴ്ച ...