ഡൽഹിയിൽ കൊല്ലപ്പെട്ട സിവിൽ ഡിഫൻസ് ജീവനക്കാരി തന്റെ ഭാര്യയെന്ന് പ്രതിയായ സഹപ്രവർത്തകൻ; ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് പോലീസ്
രീദാബാദ്: ഡൽഹിയിലെ സിവിൽ ഡിഫൻസ് ജീവനക്കാരിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ കേസിലെ പ്രതിയെ ഫരീദാബാദ് പോലീസിന് കൈമാറി. ഓഗസ്റ്റ് 26നാണ് ഡൽഹി സിവിൽ ഡിഫൻസ് ജീവനക്കാരിയായ ...