മാസ് ലുക്കില്‍ നിവിന്‍ പോളി; ‘തുറമുഖ’ത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തുവിട്ടു
രാജീവ് രവി നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന 'തുറമുഖ'ത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തുവിട്ടു. നിവിന്‍ പോളി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടത്. കൊച്ചി തുറമുഖം ...