ഗുജറാത്തിലെ പിന്നാക്ക വിഭാഗ നേതാവ് അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസ് വിട്ടു
അഹമ്മദബാദ്: അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. ഗുജറാത്തില്‍ നിന്നുള്ള പിന്നാക്ക വിഭാഗ നേതാവാണ് അല്‍പേഷ് താക്കൂര്‍. അദ്ദേഹം പാര്‍ട്ടി വിടുന്നത് താക്കൂര്‍ സമുദായത്തെ അവഗണിക്കുന്നുവെന്നതിനാലാണെന്ന് അദ്ദേഹത്തിന്റെ ...