Tag: puzhakkal

നിര്‍മ്മാണ ചെലവ് അഞ്ചരക്കോടി; തൃശ്ശൂര്‍ പുഴയ്ക്കല്‍ പാലം നാടിന് സമര്‍പ്പിച്ച് മന്ത്രി ജി സുധാകരന്‍

നിര്‍മ്മാണ ചെലവ് അഞ്ചരക്കോടി; തൃശ്ശൂര്‍ പുഴയ്ക്കല്‍ പാലം നാടിന് സമര്‍പ്പിച്ച് മന്ത്രി ജി സുധാകരന്‍

തൃശ്ശൂര്‍: തൃശ്ശൂരിലെ പുഴയ്ക്കല്‍ പാലം നാടിന് സമര്‍പ്പിച്ച് മന്ത്രി ജി സുധാകരന്‍. ഇതോടെ പുഴയ്ക്കലിലെ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിന് പരിഹാരമാകും. അഞ്ചരക്കോടിയാണ് പാലത്തിന്റെ നിര്‍മ്മാണച്ചെലവ്. എന്നാല്‍ ഏഴരക്കോടിയാണ് ...

Recent News