ലോകത്തിലെ ഏറ്റവും തിളക്കമേറിയ പിങ്ക് വജ്രം ലേലത്തിന്; വില 3.8 കോടി ഡോളർ
മോസ്കോ: ലോകത്തിലെ തന്നെ ഏറ്റവും വലുതും തിളക്കമേറിയതുമായ വജ്രങ്ങളിലെന്നായ പർപ്പിൾ പിങ്ക് ലേലത്തിന്. സോതെബിയിലെ ജനീവ മാഗ്നിഫിഷ്യന്റ് ജൂവലേഴ്സിന്റെ പക്കലുള്ള വജ്രമാണ് നവംബർ 11ന് ലേലത്തിലൂടെ വിൽക്കുന്നത്. ...