‘പുരനിറഞ്ഞ പുരുഷന്മാര്’ പദ്ധതിയുടെ ആദ്യ പടി വിജയകരം; ഭിന്നശേഷിക്കാരായ കാഞ്ചനയ്ക്കും വിജയകുമാറിനും മാംഗല്യം! കൈയ്യടിച്ച് സോഷ്യല്‍മീഡിയ
കാസര്‍കോട്: പുരനിറഞ്ഞ പുരുഷന്മാര് എന്ന കുടുംബശ്രീയുടെ പദ്ധതിയുടെ ആദ്യ പടിയ്ക്ക് വന്‍ വിജയം. പദ്ധതിയുടെ ഭാഗമായി നടക്കുന്ന കല്യാണം ഏവരുടെയും ആശംസകളിലും പ്രാര്‍ത്ഥനകളിലും കല്യാണം ഗംഭീരമായി തന്നെ ...