പ്രശസ്ത ചലച്ചിത്ര-നാടക നടി പുന്നശ്ശേരി കാഞ്ചന അന്തരിച്ചു
തുറവൂര്‍: മുതിര്‍ന്ന ചലചിത്രനാടക നടിയും സംസ്ഥാന അവാര്‍ഡ് ജേതാവുമായ പുന്നശ്ശേരി കാഞ്ചന(89) അന്തരിച്ചു. അമ്പതുകളിലും അറുപതുകളിലും മലയാളസിനിമകളില്‍ പ്രമുഖ വേഷങ്ങള്‍ ചെയ്ത നടിയായ കാഞ്ചന വാര്ധക്യകാലരോഗങ്ങളില് പെട്ട് ...