പഞ്ചാബ് ആരോഗ്യമന്ത്രിക്ക് കോവിഡ്; രാഹുല്‍ ഗാന്ധിയുമായി വേദി പങ്കിട്ടിരുന്നു, മന്ത്രിയുമായി ബന്ധംപുലര്‍ത്തിയവരെ കണ്ടെത്താന്‍ ശ്രമം
ചണ്ഡീഗഢ്: പഞ്ചാബ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിങ് സിദ്ധുവിന് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരു പരിപാടിക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ഇദ്ദേഹം വേദിപങ്കിട്ടിരുന്നു. ഇന്ന് ...