പനീര്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ കിട്ടിയത് ചിക്കന്‍; ഹോട്ടലിനും സൊമാറ്റോയ്ക്ക് 55,000 രൂപ പിഴ വിധിച്ച് കോടതി
പൂനെ: ഓണ്‍ലൈന്‍ ഫുഡ് ആപ്പായ സൊമാറ്റയിലൂടെ പനീര്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഉപഭോക്താവിന് കിട്ടിയത് ചിക്കന്‍. ഇതേ തുടര്‍ന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത അഭിഭാഷകനായ ഷണ്മുഖ ദേശ്മുഖ് നല്കിയ ...