പുനലൂർ ലീഗിന്; സ്ഥാനാർത്ഥിയായി അബ്ദുറഹ്മാൻ രണ്ടത്താണി; പട്ടാമ്പിയിൽ മത്സരിക്കാനില്ലെന്ന് ആര്യാടൻ ഷൗക്കത്ത്; കോൺഗ്രസിൽ വീണ്ടും തർക്കം
കൊല്ലം/മലപ്പുറം: മുസ്ലിം ലീഗിന് പുനലൂർ മണ്ഡലമെന്ന് ഉറപ്പിച്ചതോടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അബ്ദുറഹ്മാൻ രണ്ടത്താണി പുനലൂരിൽ ലീഗിനായി മത്സരിക്കും. പേരാമ്പ്രയിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ രണ്ടുദിവസത്തിനകം പ്രഖ്യാപിക്കുമെന്നും പാണക്കാട് ...