വയനാട്ടില്‍ ഗുണ്ടാലിസ്റ്റില്‍ പെട്ട യുവാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതികള്‍ ഒളിവില്‍
കൽപ്പറ്റ: പുൽപ്പള്ളിയിൽ ഗുണ്ടാ ലിസ്റ്റിൽ പെട്ടയാളെ കുത്തിക്കൊലപ്പെടുത്തി. പുൽപള്ളി എരിയപള്ളി ഗാന്ധിനഗറിലെ റിയാസ് (24) ആണ് മരിച്ചത്. രഞ്ജിത്ത്, അഖിൽ എന്നിവരാണ് റിയാസിനെ കൊലപ്പെടുത്തിയത്. ഒളിവിൽ കഴിയുന്ന ...