Tag: psoriasis medicine- covid

ഗുരുതര കൊവിഡ് രോഗികള്‍ക്ക് സോറിയാസിസ് ചികിത്സക്കുള്ള മരുന്ന് ഫലപ്രദം; ഉപയോഗത്തിന് അനുമതി

ഗുരുതര കൊവിഡ് രോഗികള്‍ക്ക് സോറിയാസിസ് ചികിത്സക്കുള്ള മരുന്ന് ഫലപ്രദം; ഉപയോഗത്തിന് അനുമതി

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് സോറിയാസിസ് രോഗത്തിന് ഉപയോഗിക്കുന്ന മരുന്ന് നല്‍കാന്‍ അനുമതി. മോണോക്ലോണല്‍ ആന്റിബോഡി ഇന്‍ജക്ഷനായ ഐത്തോലൈസുമാബ് അടിയന്തര ഘട്ടങ്ങളില്‍ നിയന്ത്രിതമായി ഉപയോഗിക്കാന്‍ ഡ്രഗ്‌സ് ...