Tag: PS Sreedharan Pillai

പിഎസ് ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

പിഎസ് ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ന്യൂഡല്‍ഹി: അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഐസോള്‍ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലി കൊടുത്തു. ...

തന്നെ പരിഗണിക്കരുതേ, സ്ഥാനാര്‍ത്ഥിയാക്കരുതേ…! നേതൃത്വത്തോട് കെഞ്ചി പറഞ്ഞിരുന്നെന്ന് കണ്ണന്താനം; പത്തനംതിട്ടയില്ലെങ്കില്‍ മത്സരിക്കില്ലെന്ന് പറഞ്ഞ കണ്ണന്താനമോ എന്ന് സോഷ്യല്‍മീഡിയ!

കേരള ബിജെപിയിലെ ഗ്രൂപ്പിസം പരിഹരിക്കുന്നയാൾ അധ്യക്ഷനാകണം; താൻ അധ്യക്ഷനാകാൻ ഇല്ല; കണ്ണന്താനം

ന്യൂഡൽഹി: പിഎസ് ശ്രീധരൻപിള്ള മിസോറം ഗവർണറായതോടെ കേരള ബിജെപിയുടെ അധ്യക്ഷസ്ഥാനത്തേക്ക് പുതിയനേതാവിനെ തേടുന്നു. അതേസമയം, കേരള ബിജെപിയിലെ ഗ്രൂപ്പിസം പരിഹരിക്കാനാവുന്നയാൾ പാർട്ടി അധ്യക്ഷനാകണമെന്ന പ്രതികരണവുമായി അൽഫോൺസ് കണ്ണന്താനം ...

രാഷ്ട്രീയ കുപ്പായം അഴിച്ചുവെച്ച് വെണ്മണിയിലെ തറവാട്ടില്‍ ശ്രീധരന്‍പിള്ള; സ്വീകരണമൊരുക്കി ജന്മനാട്

രാഷ്ട്രീയ കുപ്പായം അഴിച്ചുവെച്ച് വെണ്മണിയിലെ തറവാട്ടില്‍ ശ്രീധരന്‍പിള്ള; സ്വീകരണമൊരുക്കി ജന്മനാട്

ചെങ്ങന്നൂര്‍: രാഷ്ട്രീയ കുപ്പായം അഴിച്ചുവെച്ച് വെണ്മണിയിലെ തറവാട്ടില്‍ എത്തിയ നിയുക്ത മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ളയ്ക്ക് സ്വീകരണം ഒരുക്കി ജന്മനാട്. മിസോറാമിലേക്ക് യാത്രതിരിക്കും മുന്‍പായിട്ടാണ് മാതാവ് ഭവാനിയമ്മയുടെ ...

ബിജെപിയില്‍ നിന്ന് ഇന്ന് രാജിവെയ്ക്കും; ഇനിയൊരു രാഷ്ട്രീയ പ്രസ്താവന നടത്തുന്നില്ലെന്നും ശ്രീധരന്‍പിള്ള

ബിജെപിയില്‍ നിന്ന് ഇന്ന് രാജിവെയ്ക്കും; ഇനിയൊരു രാഷ്ട്രീയ പ്രസ്താവന നടത്തുന്നില്ലെന്നും ശ്രീധരന്‍പിള്ള

കൊച്ചി: പിഎസ് ശ്രീധരന്‍പിള്ള ഇന്ന് ബിജെപിയില്‍ നിന്ന് രാജിവെയ്ക്കും. രാഷ്ട്രപതിയുടെ നിര്‍ദേശം അനുസരിച്ചാണ് ശ്രീധരന്‍പിള്ള പാര്‍ട്ടി അംഗത്വം രാജിവെയ്ക്കുന്നത്. നവംബര്‍ അഞ്ചിനോ ആറിനോ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യാന്‍ ...

ടിക്കാറാം മീണ തന്നെ വ്യക്തിപരമായി ഇകഴ്ത്തി കാണിക്കുന്നു; സത്യം തന്റെ ഭാഗത്ത്; മാപ്പ് പറഞ്ഞെന്ന വാദത്തോട് പ്രതികരിക്കാനില്ല: തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മറുപടിയുമായി ശ്രീധരന്‍പിള്ള

ഉപതെരഞ്ഞെടുപ്പ് ഫലവുമായി ഗവർണർ നിയമനത്തിന് ബന്ധമില്ല; ഇക്കാര്യം മോഡി നേരത്തെ തീരുമാനിച്ചതെന്നും ശ്രീധരൻ പിള്ള

കോഴിക്കോട്: സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വലിയ തിരിച്ചടി നേരിട്ടതിനു തൊട്ടുപിന്നാലെയാണ് പാർട്ടി അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയെ മിസോറം ഗവർണറായി നിയമിച്ചത്. കുമ്മനം ...

പ്രധാനമന്ത്രിയുടെ തീരുമാനം അംഗീകരിക്കുന്നു: ഗവര്‍ണര്‍ പദവിയില്‍ പ്രതികരിച്ച് പിഎസ് ശ്രീധരന്‍ പിള്ള

പ്രധാനമന്ത്രിയുടെ തീരുമാനം അംഗീകരിക്കുന്നു: ഗവര്‍ണര്‍ പദവിയില്‍ പ്രതികരിച്ച് പിഎസ് ശ്രീധരന്‍ പിള്ള

കോഴിക്കോട്: മിസോറാം ഗവര്‍ണര്‍ പദവി സന്തോഷത്തോടെ ഏറ്റെടുക്കുന്നെന്ന് പിഎസ് ശ്രീധരന്‍ പിള്ള. ഗവര്‍ണര്‍ പദവി ജനസേവനത്തിനുള്ള ഉപാധിയായി കാണുന്നു. ഗവര്‍ണര്‍ ആകാന്‍ ശ്രമം നടത്തിയിട്ടില്ലെന്നും ശ്രീധരന്‍പിള്ള മാധ്യമ ...

പിഎസ് ശ്രീധരന്‍ പിള്ള ഇനി മിസോറാം ഗവര്‍ണര്‍

പിഎസ് ശ്രീധരന്‍ പിള്ള ഇനി മിസോറാം ഗവര്‍ണര്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു. സംസ്ഥാന അധ്യക്ഷ പദവിയിലെ കാലാവധി അടുത്ത മാസം തീരാനിരിക്കെ ആണ് അദ്ദേഹത്തെ ഗവര്‍ണറായി ...

ഒരു മരത്തെ നോക്കി മാത്രം കാടിനെ വിലയിരുത്തരുത്; പിഎസ് ശ്രീധരന്‍ പിള്ള

ഒരു മരത്തെ നോക്കി മാത്രം കാടിനെ വിലയിരുത്തരുത്; പിഎസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ഒരു മരത്തെ നോക്കി മാത്രം കാടിനെ വിലയിരുത്തരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ഇടതുമുന്നണിയുടെയും വലതുമുന്നണിയുടെയും കുപ്രചാരണങ്ങള്‍ കാരണം ബിജെപിക്ക് ലഭിച്ചുകൊണ്ടിരുന്ന പാരമ്പര്യവോട്ടുകള്‍ ഇത്തവണ ...

ചൈതന്യമുള്ള നേതാവിനെ താറടിച്ചു കാണിക്കാനുള്ള ശ്രമം; കെ സുരേന്ദ്രന്റെ വീഡിയോ പ്രചാരണത്തില്‍ പ്രതികരണവുമായി ശ്രീധരന്‍പിള്ള

ചൈതന്യമുള്ള നേതാവിനെ താറടിച്ചു കാണിക്കാനുള്ള ശ്രമം; കെ സുരേന്ദ്രന്റെ വീഡിയോ പ്രചാരണത്തില്‍ പ്രതികരണവുമായി ശ്രീധരന്‍പിള്ള

കൊച്ചി: കഴിഞ്ഞ രണ്ട് ദിവസമായി ബിജെപി നേതാവ് കെ സുരേന്ദ്രനാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ശബരിമല സന്ദര്‍ശനത്തിനിടെ നിരോധിത പുകയില വസ്തുക്കള്‍ ഉപയോഗിക്കുന്നതായുള്ള വീഡിയോ ആണ് ചര്‍ച്ചാ വിഷയം. ...

സിപിഎം-ബിജെപി വോട്ടു കച്ചവടമെന്ന് മുല്ലപ്പള്ളി; കാക്ക മലർന്നു പറക്കുന്ന കാലത്തായിരിക്കുമെന്ന് തിരിച്ചടിച്ച് സിപിഎം; കോൺഗ്രസിന് പരാജയ ഭീതിയെന്ന് ശ്രീധരൻപിള്ള

സിപിഎം-ബിജെപി വോട്ടു കച്ചവടമെന്ന് മുല്ലപ്പള്ളി; കാക്ക മലർന്നു പറക്കുന്ന കാലത്തായിരിക്കുമെന്ന് തിരിച്ചടിച്ച് സിപിഎം; കോൺഗ്രസിന് പരാജയ ഭീതിയെന്ന് ശ്രീധരൻപിള്ള

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും ബിജെപി-സിപിഎം വോട്ടുകച്ചവടമാണ് നടക്കുകയെന്ന കോൺഗ്രസിന്റെ ആരോപണത്തെ തള്ളി സിപിഎം. തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും വോട്ട് കച്ചവടം നടത്തുന്നത് കാക്ക മലർന്ന് ...

Page 2 of 11 1 2 3 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.