മംഗളൂരുവിലെ പോലീസ് വെടിവെപ്പ് സിഐഡി അന്വേഷിക്കും
മംഗളൂരുവില്‍ പൗരത്വ നിമയഭേദഗതിക്കെതിരെ അരങ്ങേറിയ പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പ് സിഐഡി അന്വേഷിക്കും. വെടിവെപ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടിരുന്നു. കര്‍ണാടക സര്‍ക്കാറാണ് അന്വേഷണം പ്രഖ്യാപിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സംഭവം. ...