ആനവണ്ടി എന്റെ പെങ്ങളുടെ ജീവന് എടുത്തു; കാറിന്റെ നമ്പര്‍ പ്ലേറ്റിന് താഴെ പ്രതിഷേധവുമായി യുവാവ്, കുറിപ്പ് വൈറല്‍
തിരുവനന്തപുരം: പെങ്ങളുടെ ജീവന് എടുത്ത 'കെഎസ്ആര്‍ടിസി ബസ്സിന് നേരെയുള്ള പ്രതിഷേധം കാറിന്റെ നമ്പര്‍ പ്ലേറ്റിനെ താഴെ പ്രദര്‍ശിപ്പിച്ച് യുവാവ്. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെയും ഉദ്യേഗസ്ഥരേയും ശക്തമായി വിമര്‍ശിക്കുന്ന കുറിപ്പോടെയാണ് ...