വീടിന്റെ മതില് ചാടി കടന്ന് കരടി; തള്ളിയിട്ട് വളര്‍ത്തുനായ്ക്കളെ രക്ഷിച്ച് പെണ്‍കുട്ടി, തരംഗമായി വീഡിയോ
കലിഫോര്‍ണിയ: കരടിയുടെ ആക്രമണത്തില്‍ നിന്നും നായ്ക്കുട്ടിയെ സാഹസികമായി രക്ഷിച്ച പതിനേഴുകാരിയെ വാഴ്ത്തുകയാണ് സൈബര്‍ ലോകം. കരടിയുമായി ഏറ്റുമുട്ടിയ വളര്‍ത്തു നായകളെ രക്ഷിക്കാന്‍ വേണ്ടിയാണ് സ്വന്തം ജീവന് പോലും ...