‘6+23 വര്‍ഷങ്ങള്‍, ഇന്നേയ്ക്ക് 29 വര്‍ഷം..’ വിവാഹവാര്‍ഷികത്തില്‍ പ്രിയങ്ക ഗാന്ധിയുടെ ആശംസ; നിനക്കരികിലുള്ള ഒരുപാട് വര്‍ഷങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് റോബര്‍ട്ട് വാദ്രയും
വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രിയങ്ക ഗാന്ധി. ഭര്‍ത്താവ് റോബര്‍ട്ട് വാദ്രക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പമുള്ള വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടാണ് വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. 'ഒരു ...