മുന്നൂറ് വര്‍ഷത്തെ ചരിത്രം തിരുത്തി: ചെന്നൈ കോര്‍പ്പറേഷന്റെ ആദ്യ വനിതാ മേയറായി പ്രിയാ രാജന്‍
ചെന്നൈ: മുന്നൂറ് വര്‍ഷത്തെ ചരിത്രം തിരുത്തി ചെന്നൈ കോര്‍പ്പറേഷന് ആദ്യ വനിതാ മേയര്‍. 28കാരിയും എംകോം ബിരുദധാരിയുമായ പ്രിയാ രാജനെയാണ് പുതിയ മേയറായി ദ്രാവിഡ മുന്നേറ്റ കഴകം ...