വയറ്റില്‍ കാന്‍സറെന്ന് റിപ്പോര്‍ട്ട്, നടത്തിയത് തെറ്റായ രോഗനിര്‍ണ്ണയം; വാടാനപ്പിള്ളിയിലെ സ്വകാര്യ ലാബിനെതിരെ നിയമ നടപടിക്കൊരുങ്ങി വീട്ടമ്മ
തൃശ്ശൂര്‍: വയറ്റില്‍ കാന്‍സറെന്ന തെറ്റായ രോഗ നിര്‍ണ്ണയം നടത്തിയ വാടാനപ്പിള്ളിയിലെ സ്വകാര്യ ലാബിനെതിരെ നിയമ നടപടിക്ക് ഒരുങ്ങി വീട്ടമ്മ. തൃശ്ശൂര്‍ വാടാനപ്പിള്ളി സ്വദേശിനി പുഷ്പലതയ്ക്കാണ് വയറ്റില്‍ കാന്‍സര്‍ ...