Tag: private bus

ടിക്കറ്റ് നല്‍കാത്ത സ്വകാര്യ ബസ് കണ്ടക്ടര്‍മാര്‍ക്കെതിരെ നടപടി: ലൈസന്‍സ് റദ്ദാക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍

ടിക്കറ്റ് നല്‍കാത്ത സ്വകാര്യ ബസ് കണ്ടക്ടര്‍മാര്‍ക്കെതിരെ നടപടി: ലൈസന്‍സ് റദ്ദാക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍

തൃശൂര്‍: നിയമാനുസൃതമായി ടിക്കറ്റ് നല്‍കാത്ത സ്വകാര്യ ബസുകള്‍ക്കെതിരെ പെര്‍മിറ്റ് വ്യവസ്ഥയുടെ ലംഘനമായി നടപടിയെടുക്കുമെന്ന് റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. ടിക്കറ്റ് നല്‍കാത്ത സ്വകാര്യ ബസുകളിലെ കണ്ടക്ടര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുളള ...

സംസ്ഥാനത്ത് 22മുതല്‍ അനിശ്ചിതകാല സ്വകാര്യബസ് പണിമുടക്ക്

സംസ്ഥാനത്ത് 22മുതല്‍ അനിശ്ചിതകാല സ്വകാര്യബസ് പണിമുടക്ക്

കൊച്ചി: സംസ്ഥാനത്ത് നവംബര്‍ 22 മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ...

പോലീസ് ജീപ്പിനെ പോലും വിടാതെ മത്സരയോട്ടവുമായി സ്വകാര്യ ബസ്; ചോദ്യം ചെയ്ത ഡിവൈഎസ്പിയോട് തട്ടിക്കയറി, ജീവനക്കാര്‍ക്കെതിരെ കേസ്, ബസും കസ്റ്റഡിയിലെടുത്തു

പോലീസ് ജീപ്പിനെ പോലും വിടാതെ മത്സരയോട്ടവുമായി സ്വകാര്യ ബസ്; ചോദ്യം ചെയ്ത ഡിവൈഎസ്പിയോട് തട്ടിക്കയറി, ജീവനക്കാര്‍ക്കെതിരെ കേസ്, ബസും കസ്റ്റഡിയിലെടുത്തു

കൊയിലാണ്ടി: നിരത്തിലൂടെ പായുന്നവരാണ് സ്വകാര്യ ബസുകള്‍. ഇപ്പോള്‍ പോലീസ് ജീപ്പിനോടും വെല്ലുവിളി നടത്തിയിരിക്കുകയാണ് കോഴിക്കോട് കണ്ണൂര്‍ റൂട്ടില്‍ ഗാലക്സി ബസ്. കൂടാതെ ബസ് ജീവനക്കാര്‍ ഡിവൈഎസ്പിയോട് തട്ടിക്കയറിയിരിക്കുകയാണ്. ...

ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് 20ന് സ്വകാര്യ ബസ് പണിമുടക്ക്; അനിശ്ചിത കാലത്തേയ്‌ക്കെന്ന് മുന്നറിയിപ്പ്

ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് 20ന് സ്വകാര്യ ബസ് പണിമുടക്ക്; അനിശ്ചിത കാലത്തേയ്‌ക്കെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഈ മാസം 20ന് സ്വകാര്യ ബസ് പണിമുടക്കും. വിദ്യാര്‍ത്ഥികളുടേതടക്കമുള്ള ബസ് നിരക്ക് കാലോചിതമായി വര്‍ധിപ്പിക്കുക, സമഗ്ര ഗതാഗതനയം രൂപീകരിക്കുക, കെഎസ്ആര്‍ടിസിയിലും ...

തൃശ്ശൂര്‍-പാലക്കാട് റൂട്ടിലെ സ്വകാര്യ ബസുകളുടെ സമരം പിന്‍വലിച്ചു

തൃശ്ശൂര്‍-പാലക്കാട് റൂട്ടിലെ സ്വകാര്യ ബസുകളുടെ സമരം പിന്‍വലിച്ചു

തൃശ്ശൂര്‍: തൃശ്ശൂര്‍-പാലക്കാട് റൂട്ടിലെ സ്വകാര്യ ബസുകളുടെ സമരം പിന്‍വലിച്ചു. റോഡ് അടിയന്തിരമായി ഗതാഗത യോഗ്യമാക്കുമെന്ന തൃശ്ശൂര്‍ കളക്ടര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ...

ചാര്‍ജ് വര്‍ധിപ്പിക്കണം; നവംബര്‍ 20ന് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം

ചാര്‍ജ് വര്‍ധിപ്പിക്കണം; നവംബര്‍ 20ന് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം

കൊച്ചി: നവംബര്‍ 20ന് സംസ്ഥാനത്ത് ബസ് പണിമുടക്കു നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍. ബസ് ചാര്‍ജ് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. ബസ് ...

സ്വകാര്യ ബസ് കണ്ടക്ടറെ ചെരിപ്പൂരി അടിച്ചു, ശേഷം കണ്ണില്‍ മുളകുപൊടി വാരിയെറിഞ്ഞു; യുവതി നടത്തിയത് രണ്ട് വര്‍ഷം മുമ്പത്തെ പ്രതികാരം

സ്വകാര്യ ബസ് കണ്ടക്ടറെ ചെരിപ്പൂരി അടിച്ചു, ശേഷം കണ്ണില്‍ മുളകുപൊടി വാരിയെറിഞ്ഞു; യുവതി നടത്തിയത് രണ്ട് വര്‍ഷം മുമ്പത്തെ പ്രതികാരം

നിലമ്പൂര്‍: 'പ്രതികാരം അത് വീട്ടാനുള്ളതാണ്' ഈ വാചകം പറയാത്തവര്‍ ചുരുക്കമായിരിക്കും. മധുര പ്രതികാരവും മറ്റുമായി നടത്തുന്നതും പതിവ് കാഴ്ചയാണ്. എന്നാല്‍ രണ്ട് വര്‍ഷത്തിനു ശേഷം പ്രതികാരം നടത്തിയിരിക്കുകയാണ് ...

നടുറോഡില്‍ ബൈക്കില്‍ സഞ്ചരിച്ച യാത്രികനെ ഇടിച്ചിട്ടു; നിര്‍ത്താതെ പാഞ്ഞ് സ്വകാര്യ ബസ്, ടയറിനടിയില്‍ പെടാതെ യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നടുറോഡില്‍ ബൈക്കില്‍ സഞ്ചരിച്ച യാത്രികനെ ഇടിച്ചിട്ടു; നിര്‍ത്താതെ പാഞ്ഞ് സ്വകാര്യ ബസ്, ടയറിനടിയില്‍ പെടാതെ യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പയ്യന്നൂര്‍: സ്വകാര്യ ബസുകളുടെ മത്സരയോട്ടം നാം പലപ്പോഴും കണ്ടിട്ടുള്ളതാണ്. നിരത്തിലിറങ്ങിയാല്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്ന പായലാണ് പല ബസുകളും നടത്തുന്നത്. ഇതിനിടയില്‍ ജീവന്‍ പൊലിയുന്നവരും അനവധിയാണ്. ഇപ്പോള്‍ അത്തരത്തിലൊരു ...

ബസ് ജീവനക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം; കോഴിക്കോട്-തൃശ്ശൂര്‍ റൂട്ടില്‍ മിന്നല്‍ പണിമുടക്കുമായി സ്വകാര്യ ബസുകള്‍

പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന് പോലീസിന്റെ ഉറപ്പ്; കോഴിക്കോട്- തൃശ്ശൂര്‍ റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു

തൃശ്ശൂര്‍:കഴിഞ്ഞ ദിവസം മുതല്‍ കോഴിക്കോട്- തൃശ്ശൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകള്‍ നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു. കഴിഞ്ഞ ദിവസം പുത്തനത്താണിക്ക് സമീപം ചുങ്കത്ത് വെച്ച് സ്വകാര്യ ബസ് ജീവനക്കാരും ...

സ്വകാര്യബസിൽ കുഴഞ്ഞുവീണ രോഗിയോട് ക്രൂരത; ജീവനക്കാർ ചികിത്സയ്ക്ക് എത്തിക്കാൻ തയ്യാറാകാതെ റോഡിലിറക്കിവിട്ടു; രോഗി മരിച്ചു

സ്വകാര്യബസിൽ കുഴഞ്ഞുവീണ രോഗിയോട് ക്രൂരത; ജീവനക്കാർ ചികിത്സയ്ക്ക് എത്തിക്കാൻ തയ്യാറാകാതെ റോഡിലിറക്കിവിട്ടു; രോഗി മരിച്ചു

മൂവാറ്റുപുഴ: നിർബന്ധിച്ച് സ്വകാര്യബസിൽ നിന്നും ഇറക്കിവിട്ട കുഴഞ്ഞുവീണ രോഗി മരിച്ചു. വണ്ണപ്പുറം - മൂവാറ്റുപുഴ റൂട്ടിൽ സ്വകാര്യബസിൽ നിന്ന് ഇറക്കിവിട്ട രോഗിയാണ് മരിച്ചത്. ഇന്നലെയാണ് സംഭവം. മൂവാറ്റുപുഴയ്ക്ക് ...

Page 9 of 11 1 8 9 10 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.