പ്രധാനമന്ത്രിയുടെ പുതിയ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ഡോ. പ്രമോദ് കുമാര്‍ മിശ്രയെ നിയമിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് ഡോ. പ്രമോദ് കുമാര്‍ മിശ്രയെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പുതിയ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. കഴിഞ്ഞ മാസം രാജിവച്ച നൃപേന്ദ്ര മിശ്രയുടെ ...