‘നിഗൂഢമായ ജീവിതം, മന്ത്രവാദവുമായി ബന്ധം, മകൻ്റെ സ്വഭാവത്തിലെ മാറ്റം ഭയന്നാണ് ജീവിച്ചത് ‘
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കിളിയൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായ മകന്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരുന്നു. സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് മാതാവ്. കിളിയൂര്‍ ചരവുവിള ...

